എൻ പൈതലേ നിനെയും തേടി
ഇതുവരേ എന്തിനോ വേണ്ടി ശഠിച്ചു ഞാൻഅറീഞ്ഞിരുനു ഞാൻ അതുവ്യര്തമാത്രേ
എനീട്ടും വിഹ്വലതക്കൽ മറിച്ചു ഞാൻ
എത്ര നാൾ സ്വപ്നാടനത്തിൽ മയങ്ങി
കണ്ണുനീര് കെട്ടിനിന്ന യെണ്‍ നയനളിൽ
ഒരൂ മാത്രതാൻ ആവേശത്തിൽ
എന്ന പ്രനണ്ണ്‍ പെടയുന്ന വേദനയിൽ
നിശ്ചലമാവാൻ ആഗ്രഹിച്ചു ഞാൻ
ഒരൂ മാത്രതാൻ ആവേശത്തിൽ
എന്ന പ്രനണ്ണ്‍ പെടയുന്ന വേദനയിൽ
നിശ്ചലമാവാൻ ആഗ്രഹിച്ചു ഞാൻ
നീങ് കോമള മുഖം കണ്ടമാത്രയിൽ അറിഞ്ഞു
ഭൂമിദേവി കനിഞ്ഞ ദയ നീ തന്നെ
എനിതാ നീയെന ഉണ്ണി യായി ഞാൻ നിൻ അമ്മ യായി
ഭൂമിദേവി കനിഞ്ഞ ദയ നീ തന്നെ
എനിതാ നീയെന ഉണ്ണി യായി ഞാൻ നിൻ അമ്മ യായി
-പകര്‍പ്പവകാശം [ഷിജി ജെ ചീരാൻ ]
No comments:
Post a Comment