Saturday, 8 June 2013

നിശ്ചലത്തിന്‍ കവാടങ്ങള്‍ മന്ദഹസികവെ

നിശ്ചലത്തിന്‍    കവാടങ്ങള്‍ മന്ദഹസികവെ 
 എങ്ങോ വിതുമ്പി നിന്നു എന്‍ മാനസം 
       ആഗ്രമൂറർത്തnയാം വ്യതിയാനത്തീല്‍   
          തീവ്രഉത്ത്കണ്ടയിൽ മണ്മറഞ്ഞ വർണ ചാരുതെ  

ജീർണിച്ച    ബനധനങ്ങൾ പറിച്ചെറിയാവേ 
         വിഭ്രാന്തിത്തൻ അത്യുതത്തില്‍ 
              മാനവികത  ശോഷിച്ച ഈ പടുലോകം 
                ദൂർവചനം നിമിത്തം പുളകം  കൊള്ളുന്നു   


ധീരാമാം സൂക്തങ്ങളെ 
    ഭാരമം  വിക്ഷനത്താൽ 
        കഷണൻകമാം ജീവിതത്തീൽ അന്തെൻ 
         വിധിയാം പ്രകോപനങ്ങ  വിളയാടി 

No comments:

Post a Comment